അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
“അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ ഇന്നലെ വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു."
Had a wonderful interaction with the head of the Syro-Malabar Church, Major Archbishop His Beatitude Most Rev. Mar Raphael Thattil, His Grace Archbishop Dr. Kuriakose Bharanikulangara and others. pic.twitter.com/Lw6xC0OLKC
— Narendra Modi (@narendramodi) November 4, 2025
"സിറോ-മലബാർ സഭയുടെ തലവൻ മേജർ ആർച്ച്‌ബിഷപ് അഭിവന്ദ്യ മോസ്റ്റ് റവ. മാർ റാഫേൽ തട്ടിൽ, അഭിവന്ദ്യ ആർച്ച്‌ബിഷപ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുമായി മികച്ച ആശയവിനിമയം നടത്തി."
സിറോ-മലബാർ സഭയുടെ തലവൻ മേജർ ആർച്ച്‌ബിഷപ് അഭിവന്ദ്യ മോസ്റ്റ് റവ. മാർ റാഫേൽ തട്ടിൽ, അഭിവന്ദ്യ ആർച്ച്‌ബിഷപ് ഡോ. കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുമായി മികച്ച ആശയവിനിമയം നടത്തി. pic.twitter.com/RMLLRB0YNm
— Narendra Modi (@narendramodi) November 4, 2025


