ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ശ്രീ. പീറ്റർ ഡട്ടൺ, 2023 മെയ് 24-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെയും   ശക്തമായ ഉഭയകക്ഷി പിന്തുണയെയും  പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ  ജനതകൾ തമ്മിലുള്ള ബന്ധം, മേഖലയിലെ സംഭവ വികാസങ്ങൾ തുടങ്ങിയവ  ചർച്ചയിൽ ഉൾപ്പെട്ടു .

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
First multilingual Indian speech recognition model trained on 65 languages and dialects released

Media Coverage

First multilingual Indian speech recognition model trained on 65 languages and dialects released
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 14
August 14, 2026

From Solar Surge to $1 Trillion Exports — The Modi Multiplier Effect