അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ, പ്രധാനമന്ത്രിയും പരിശുദ്ധ പിതാവും വിവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ചർച്ചകളിൽ ഏർപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:
അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പരിശുദ്ധ പാത്രിയർക്കീസും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയെ കാണാൻ സാധിച്ചതിൽ അഭിമാനമുണ്ട്.

വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി.
Was honored to meet His Holiness Moran Mor Ignatius Aphrem II, The Patriarch of Antioch and All The East, and The Supreme Head of the Universal Syriac Orthodox Church.
— Narendra Modi (@narendramodi) February 27, 2026
We had a great discussion on a wide range of issues.@MorAphremII pic.twitter.com/6b4CHA4W6q
അന്ത്യോഖ്യയുടെയും കിഴക്കൻ പ്രദേശങ്ങളുടെയും പാത്രിയർക്കീസും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയനെ നേരിൽ കാണാൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു.
— Narendra Modi (@narendramodi) February 27, 2026
വിവിധ വിഷയങ്ങളിൽ ഞങ്ങൾ സമഗ്രമായ ചർച്ച നടത്തി.@MorAphremII pic.twitter.com/DW5f1ldpzj


