ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹർദോയ് ജില്ലകളിൽ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്റ്റൈൽസ് പാർക്ക് സ്ഥാപിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഇന്ന് ഉത്തർപ്രദേശിൽ പ്രധാനമന്ത്രി മിത്ര മെഗാ ടെക്സ്റ്റൈൽസ് പാർക്ക് ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ, ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ നടത്തിയ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് പരമ്പരയിൽ പറഞ്ഞു;

“ഉത്തർപ്രദേശിന് തുണിത്തരങ്ങളുടെ സമ്പന്നമായ പാരമ്പര്യമുണ്ട്, വലിയ വിപണിയും ഉപഭോക്തൃ അടിത്തറയുമുണ്ട്. കഠിനാധ്വാനികളായ നെയ്ത്തുകാരുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും നാടാണിത്. ലഖ്‌നൗ, ഹർദോയ് ജില്ലകളിൽ പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽസ് പാർക്ക് സ്ഥാപിക്കുന്നത് യുപിക്ക് ഏറെ ഗുണം ചെയ്യും."

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Scan, withdraw, done: EPFO 3.0 plans instant PF access via ATMs and UPI

Media Coverage

Scan, withdraw, done: EPFO 3.0 plans instant PF access via ATMs and UPI
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 28
May 28, 2026

A Stronger, Greener, Prouder India: 12 Years of PM Modi’s Bold Reforms Driving Growth, Innovation & Inclusive Progress