പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കവിയുക മാത്രമല്ല, കോവിഡ് 19 ന് മുമ്പുള്ളള്ളതിനേക്കാൾ  ഏറ്റവും ഉയർന്ന സംഖ്യ കൈവരിച്ചതിനും പ്രധാനമന്ത്രി  സിവിൽ വ്യോമയാന വകുപ്പിനെ അഭിനന്ദിച്ചു.ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു, ഇത് 'ജീവിതം സുഗമമാക്കുന്നതിനും' സാമ്പത്തിക പുരോഗതിക്കും പ്രധാനമാണ്.

വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു;

"വലിയ തെളിവ്‌. ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ  ശ്രദ്ധ, ഇത് 'ജീവിതം സുഗമമാക്കുന്നതിനും' , സാമ്പത്തിക പുരോഗതിക്കും പ്രധാനമാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In 2019, India launched its first Vande Bharat Express; seven years later came the sleeper version, and Railways now plans 260 Vande sleeper rakes with world-class features

Media Coverage

In 2019, India launched its first Vande Bharat Express; seven years later came the sleeper version, and Railways now plans 260 Vande sleeper rakes with world-class features
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 3
September 03, 2026

A- Rating to Third-Largest Wind Producer: How Modi’s Policies Are Rewriting India’s Global Rank