2023 ഡിസംബര്‍ 14-ന് പൂനെയിലെ എസ്പി കോളേജില്‍ നടന്ന ഏറ്റവും വലിയ വായനാ പ്രവര്‍ത്തനത്തിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു, കഥപറച്ചിലിലൂടെ സമൂഹത്തില്‍ വായന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 3066 രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ കഥകള്‍ വായിച്ചു കേള്‍പ്പിച്ചു.

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ 'എക്സ്' പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

''വായനയുടെ ആനന്ദം പ്രചരിപ്പിക്കാനുള്ള പ്രശംസനീയമായ ശ്രമം. പങ്കെടുത്തവർക്ക്  അഭിനന്ദനങ്ങള്‍.'

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM-VBRY: The Employment Scheme Delivering on India’s Social Security Promise

Media Coverage

PM-VBRY: The Employment Scheme Delivering on India’s Social Security Promise
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 13
June 13, 2026

Viksit Bharat Accelerating: Tech, Defense, Infra & Exports Power India's Global Leap Under the Leadership of PM Modi