പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് വികസിത് ഭാരത് അംബാസഡർമാരാകാനും വികസനത്തിന്റെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ആഹ്വാനം ചെയ്തു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റു ചെയ്തു:

വികസിത് ഭാരത് സങ്കൽപ് യാത്രയുമായി ബന്ധപ്പെട്ട രസകരമായ നിരവധി ഉള്ളടക്കങ്ങൾ കൊണ്ട് നമോ ആപ്പ് സമ്പന്നമാണ്. ഇന്ത്യയിലുടനീളമുള്ള ആളുകൾ വികസിത് ഭാരത് അംബാസഡർമാരാകുന്നു. നിങ്ങളേയും അതിൽ ഒരാളാകാൻ ഞാൻ ക്ഷണിക്കുന്നു! നമുക്ക് വികസനത്തിന്റെ സന്ദേശം കൂടുതൽ വിപുലീകരിക്കാം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s solar power generation jumps 138% in four years: MNRE

Media Coverage

India’s solar power generation jumps 138% in four years: MNRE
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 04
August 04, 2026

From Auto PLI to Ramsar Sites: How India is Winning on Every Front Under PM Modi