ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെയും പരിസര പ്രദേശങ്ങളിലെയും, ജനങ്ങൾക്ക് അതീവ സന്തോഷത്തിന്റെ നിമിഷമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഉത്തരേന്ത്യയിലെ സുപ്രധാന വ്യവസായ-വാണിജ്യ കേന്ദ്രമാണ് ലുധിയാനയെന്നും ഈ നഗരത്തിന്റെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് അശ്രാന്തം പരിശ്രമിക്കുന്നുണ്ടെന്നും അത്യാധുനിക വിമാനത്താവളത്തിനായി നടന്നുവരുന്ന പ്രവർത്തനങ്ങളിൽ ഇത് പ്രതിഫലിക്കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"ഹൽവാര വിമാനത്താവളത്തിലെ ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം പഞ്ചാബിലെ, പ്രത്യേകിച്ച് ലുധിയാനയിലെയും പരിസര പ്രദേശങ്ങളിലെയും, ജനങ്ങൾക്ക് അതീവ സന്തോഷത്തിന്റെ നിമിഷമാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഉത്തരേന്ത്യയിലെ സുപ്രധാനമായ ഒരു വ്യവസായ-വാണിജ്യ കേന്ദ്രമാണ് ലുധിയാന. ഊർജ്ജസ്വലരായ ജനങ്ങളാൽ ഈ നഗരം പ്രശസ്തമാണ്. ഈ നഗരത്തിന്റെ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങളുടെ ഗവൺമെന്റ് അശ്രാന്തം പരിശ്രമിക്കുന്നു, അത്യാധുനിക വിമാനത്താവളത്തിനായി നടന്നുവരുന്ന പ്രവർത്തനങ്ങളിൽ അത് വ്യക്തമാണ്."
The inauguration of a terminal building at the Halwara Airport is a moment of immense joy for the people of Punjab, especially Ludhiana and surrounding areas. Ludhiana, as we all know, is a vital industrial and commercial hub in Northern India. This city is known for its dynamic… pic.twitter.com/Ff6SVUeBgt
— Narendra Modi (@narendramodi) February 1, 2026
"ਹਲਵਾਰਾ ਹਵਾਈ ਅੱਡੇ 'ਤੇ ਟਰਮੀਨਲ ਇਮਾਰਤ ਦਾ ਉਦਘਾਟਨ ਪੰਜਾਬ ਦੇ ਲੋਕਾਂ, ਖ਼ਾਸ ਕਰਕੇ ਲੁਧਿਆਣਾ ਅਤੇ ਨਜ਼ਦੀਕੀ ਇਲਾਕਿਆਂ ਲਈ ਬੇਹੱਦ ਖ਼ੁਸ਼ੀ ਦਾ ਮੌਕਾ ਹੈ। ਜਿਵੇਂ ਕਿ ਅਸੀਂ ਸਾਰੇ ਜਾਣਦੇ ਹਾਂ, ਲੁਧਿਆਣਾ ਉੱਤਰੀ ਭਾਰਤ ਦਾ ਅਹਿਮ ਸਨਅਤੀ ਅਤੇ ਵਪਾਰਕ ਕੇਂਦਰ ਹੈ। ਇਹ ਸ਼ਹਿਰ ਆਪਣੇ ਉੱਦਮੀ ਲੋਕਾਂ ਕਰਕੇ ਜਾਣਿਆ ਜਾਂਦਾ ਹੈ। ਸਾਡੀ ਸਰਕਾਰ ਇਸ ਸ਼ਹਿਰ ਦਾ ਹਵਾਈ ਸੰਪਰਕ ਬਿਹਤਰ ਬਣਾਉਣ ਲਈ ਅਣਥੱਕ ਮਿਹਨਤ ਕਰ ਰਹੀ ਹੈ, ਜੋ ਆਧੁਨਿਕ ਹਵਾਈ ਅੱਡੇ ਲਈ ਚੱਲ ਰਹੇ ਕੰਮਾਂ ਵਿੱਚ ਸਾਫ਼ ਝਲਕਦੀ ਹੈ।"
ਹਲਵਾਰਾ ਹਵਾਈ ਅੱਡੇ 'ਤੇ ਟਰਮੀਨਲ ਇਮਾਰਤ ਦਾ ਉਦਘਾਟਨ ਪੰਜਾਬ ਦੇ ਲੋਕਾਂ, ਖ਼ਾਸ ਕਰਕੇ ਲੁਧਿਆਣਾ ਅਤੇ ਨਜ਼ਦੀਕੀ ਇਲਾਕਿਆਂ ਲਈ ਬੇਹੱਦ ਖ਼ੁਸ਼ੀ ਦਾ ਮੌਕਾ ਹੈ। ਜਿਵੇਂ ਕਿ ਅਸੀਂ ਸਾਰੇ ਜਾਣਦੇ ਹਾਂ, ਲੁਧਿਆਣਾ ਉੱਤਰੀ ਭਾਰਤ ਦਾ ਅਹਿਮ ਸਨਅਤੀ ਅਤੇ ਵਪਾਰਕ ਕੇਂਦਰ ਹੈ। ਇਹ ਸ਼ਹਿਰ ਆਪਣੇ ਉੱਦਮੀ ਲੋਕਾਂ ਕਰਕੇ ਜਾਣਿਆ ਜਾਂਦਾ ਹੈ। ਸਾਡੀ ਸਰਕਾਰ ਇਸ ਸ਼ਹਿਰ ਦਾ… pic.twitter.com/5pUZNIJpG7
— Narendra Modi (@narendramodi) February 1, 2026


