പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ദമനിൽ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങൾക്ക് അനുസൃതമായാണ് ഇതെന്നും, ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“ജനങ്ങൾക്കു ഗുണമേന്മയുള്ള ആരോഗ്യചികിത്സ ലഭ്യമാക്കുന്നതിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് അനുസൃതമായി, ദമനിലെ നമോ ആശുപത്രി ഉദ്ഘാടനംചെയ്തു. ആധുനിക സൗകര്യങ്ങളുള്ള ഈ ആശുപത്രി കേന്ദ്രഭരണപ്രദേശത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏറെ സഹായകരമാകും.”​

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's $13 billion semiconductor mission: Boosting domestic chip manufacturing and design

Media Coverage

India's $13 billion semiconductor mission: Boosting domestic chip manufacturing and design
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 8
September 08, 2026

Viksit Bharat, Many Engines: Defence, Diplomacy, Growth & Green Power Under PM Modi