പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പുതിയ ഐടിപിഒ പ്രദർശന , കൺവെൻഷൻ  സെന്ററിൽ പൂജ നിർവ്വഹിക്കുകയും കേന്ദ്രത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ട  തൊഴിലാളികളെ  ആദരിക്കുകയും ചെയ്തു.


പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഡൽഹിക്ക് ആധുനികവും ഭാവിയുക്തവുമായ ഒരു ഇന്റർനാഷണൽ എക്‌സിബിഷൻ-കം-കൺവെൻഷൻ സെന്റർ ലഭിക്കുന്നു, ഇത് ഇന്ത്യയിൽ കോൺഫറൻസ് ടൂറിസം വർദ്ധിപ്പിക്കും, അങ്ങനെ ലോകമെമ്പാടുമുള്ള ആളുകളെ കൊണ്ടുവരും. കേന്ദ്രത്തിന്റെ സാമ്പത്തികവും ടൂറിസവുമായി ബന്ധപ്പെട്ട നേട്ടങ്ങളും പല മടങ്ങായി വർധിക്കും  ." 

"Honouring the Shramiks who have toiled to build the impressive  International Exhibition-cum-Convention Centre in Delhi."
 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch

Media Coverage

‘Shortcuts will cut you short’: PM Modi’s message for youngsters at former President Kovind’s autobiography launch
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 13
August 13, 2026

Aatmanirbhar in Motion: Solar Homes, Made-in-India Containers, Record Exports & a Rising Global Footprint Under the Leadership of PM Modi