ദുഃഖവെള്ളി നമ്മെ യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഈ ദിനം ഐക്യം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളെ കൂടുതൽ ആഴത്തിലാക്കുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
സഹോദര്യവും പ്രത്യാശയും എല്ലാവരെയും നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു എക്സ് പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"ദുഃഖവെള്ളി നമ്മെ യേശുക്രിസ്തുവിന്റെ ത്യാഗത്തെ ഓർമ്മിപ്പിക്കുന്നു. ഈ ദിനം ഐക്യം, അനുകമ്പ, ക്ഷമ എന്നീ മൂല്യങ്ങളെ കൂടുതൽ ആഴത്തിലാക്കട്ടെ. സഹോദര്യവും പ്രത്യാശയും നമ്മെയെല്ലാം നയിക്കട്ടെ."
Good Friday reminds us of Jesus Christ’s sacrifice. May this day further deepen the values of harmony, compassion and forgiveness. May brotherhood and hope guide us all.
— Narendra Modi (@narendramodi) April 3, 2026


