ഇന്ത്യയുടെ വളർച്ചാ മുന്നേറ്റം ശക്തമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു . 2025-26 സാമ്പത്തിക വർഷത്തിലെ 7.7% ജിഡിപി വളർച്ചാ നിരക്കും, 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 7.8% വളർച്ചാ നിരക്കും സമ്പദ്‌വ്യവസ്ഥയുടെ അന്തർലീനമായ കരുത്തിനെയും പരിഷ്കാരങ്ങളുടെ വിജയത്തെയും 140 കോടി ഇന്ത്യക്കാരുടെ  കഠിനാധ്വാനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

'ജീവിതം അനായാസമാക്കൽ', 'ബിസിനസ്സ് ലളിതമാക്കൽ' എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഗവണ്മെന്റ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. യുവജനങ്ങൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നിരന്തര ശ്രമങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു .

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഇഡ്യയുടെ വളർച്ചാ മുന്നേറ്റം ശക്തമായി തുടരുന്നു!
2025-26 സാമ്പത്തിക വർഷത്തിലെ 7.7% ജിഡിപി വളർച്ചാ നിരക്കും, 2025-26 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ 7.8% വളർച്ചാ നിരക്കും നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അന്തർലീനമായ കരുത്തിനെയും പരിഷ്കാരങ്ങളുടെ വിജയത്തെയും 140 കോടി ഇന്ത്യക്കാരുടെ കഠിനാധ്വാനത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.
'ജീവിതം അനായാസമാക്കൽ', 'ബിസിനസ്സ് എളുപ്പമാക്കൽ' എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നമ്മുടെ യുവജനങ്ങൾക്കുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായി ഞങ്ങൾ സാധ്യമായതെല്ലാം ചെയ്യും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s power sector set for strong FY27 growth on rising demand, capacity additions: Report

Media Coverage

India’s power sector set for strong FY27 growth on rising demand, capacity additions: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 20
July 20, 2026

Yuva to Global Stage: How PM Modi’s Policies Are Turning India’s Youth, Farms & Factories into Growth Engines