2023ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ഇന്ത്യയുടെ നാരീശക്തി ‌ഒരിക്കൽകൂടി മികവു തെളിയിച്ചു!
2023ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ അഭിമാനകരമായ സ്വർണം നേടിയതിന് താരനിബിഡമായ നമ്മുടെ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ!

അവരുടെ അസാമാന്യ വൈദഗ്ധ്യം, അചഞ്ചലമായ അഭിനിവേശം, വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാർഢ്യം എന്നിവ തീർച്ചയായും നമ്മുടെ ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയാണ്.

അന്താരാഷ്ട്ര വേദിയിൽ രാജ്യത്തിന്റെ മഹത്വം ഉയർത്തിയതിന് ചാമ്പ്യൻമാർക്ക് ആശംസകൾ!”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s IPO boom hits record high in 2025 as companies raise nearly Rs2 lakh crore: Report

Media Coverage

India’s IPO boom hits record high in 2025 as companies raise nearly Rs2 lakh crore: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 25
December 25, 2025

Vision in Action: PM Modi’s Leadership Fuels the Drive Towards a Viksit Bharat