നവരാത്രിയോടനുബന്ധിച്ച്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

"എല്ലാവർക്കും നവരാത്രി ആശംസകൾ

നവരാത്രി എല്ലാവരുടെയും ജീവിതത്തിൽ ശക്തിയും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. 

ഇത് നവരാത്രിയുടെ ആദ്യ ദിവസമാണ്, ഞങ്ങൾ  ശൈലപുത്രി ദേവിയോട്   പ്രാർത്ഥിക്കുന്നു. അവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു സ്തുതി ഇതാ. https://t.co/nzIVQUrWH8 "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Over 52,000 Indians return safely from Gulf amid Iran war: MEA

Media Coverage

Over 52,000 Indians return safely from Gulf amid Iran war: MEA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 10
March 10, 2026

Citizens Appreciate India’s Digital Leap and Green Triumphs Under the Leadership of PM Modi