പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലച്ചിത്  ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ലചിത് ദിവസ് ആശംസകൾ. മഹാനായ ലച്ചിത് ബോർഫുകന്റെ 400-ാം ജന്മവാർഷികം ആഘോഷിക്കുന്നതിനാൽ ഈ ലച്ചിത് ദിവസ് സവിശേഷമാണ്. അദ്ദേഹം സമാനതകളില്ലാത്ത ധീരതയുടെ പ്രതീകമാണ്. ജനങ്ങളുടെ ക്ഷേമത്തെ എല്ലാറ്റിലുമുപരിയായി അദ്ദേഹം പ്രതിഷ്ഠിച്ചു. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How ODOP is helping Pratapgarh turn its amla into a bigger business

Media Coverage

How ODOP is helping Pratapgarh turn its amla into a bigger business
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 1
September 01, 2026

#ModiHaiTohMumkinHai: Economy, Diplomacy and Atmanirbhar Milestones in One Social-Media Sweep