സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ എന്റെ സഹോദരിമാർക്കും സഹോദരന്മാർക്കും ആശംസകൾ. തെലങ്കാനയിലെ ജനങ്ങൾ കഠിനാധ്വാനത്തിന്റെയും ദേശീയ പുരോഗതിക്കുള്ള സമാനതകളില്ലാത്ത സമർപ്പണത്തിന്റെയും പര്യായങ്ങളാണ്. സംസ്ഥാനത്തിന്റെ സംസ്കാരം ലോകപ്രശസ്തമാണ്. തെലങ്കാനയിലെ ജനങ്ങളുടെ ക്ഷേമത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ."