രാജസ്ഥാൻ രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ധീരതയുടെയും ആത്മാഭിമാനത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രഭൂമിയായ രാജസ്ഥാനിലെ എല്ലാ നിവാസികൾക്കും അഭിവാദ്യങ്ങൾ. രാജസ്ഥാൻ ദിനാശംസകൾ. സംസ്ഥാനം പുരോഗതിയുടെ പാതയിൽ മുന്നേറട്ടെ എന്നതാണ് ആഗ്രഹം ."
शौर्य, स्वाभिमान और बलिदान की ऐतिहासिक धरती राजस्थान के समस्त निवासियों को राजस्थान दिवस की कोटि-कोटि शुभकामनाएं। प्रदेश प्रगति के पथ पर आगे बढ़े, यही कामना है।
— Narendra Modi (@narendramodi) March 30, 2022


