മണിപ്പൂരിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മണിപ്പൂരിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ  ദിനാശംസകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനം നിരവധി കാര്യങ്ങളിൽ മുന്നേറുകയാണ്. ഈ സംസ്ഥാനത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റപ്പെടാനും മണിപ്പൂർ ഇന്ത്യയുടെ വളർച്ചാ പാതയെ തുടർന്നും  ശക്തിപ്പെടുത്താനും   ഞാൻ പ്രാർത്ഥിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
‘High Fives, Smiles And More’: PM Modi Celebrates Raksha Bandhan, Shares Glimpses From Festivities

Media Coverage

‘High Fives, Smiles And More’: PM Modi Celebrates Raksha Bandhan, Shares Glimpses From Festivities
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 28
August 28, 2026

India’s Growth Story, Grounded: Inclusion, Exports, and Infrastructure Under One Vision of PM Modi