ആന്ധ്രാപ്രദേശ് രൂപീകരണ ദിനത്തിൽ ആന്ധ്രാപ്രദേശിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു .

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 "ആന്ധ്രപ്രദേശ് രൂപീകരണ ദിനത്തിൽ ഈ സംസ്ഥാനത്തെ ഉർജസ്വലരായ ജനങ്ങൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. കഴിവ്, ദൃഢനിശ്ചയം, അചഞ്ചലമായ സ്ഥിരോത്സാഹം എന്നിവയാൽ, ആന്ധ്ര പ്രദേശിലെ ജനങ്ങൾ ഒട്ടേറെ മേഖലകളിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചു.അവരുടെ സമൃദ്ധിക്കും മുന്നോട്ടുള്ള വിജയത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states

Media Coverage

'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 3
June 03, 2026

One Vision, Many Fronts: How PM Modi is Building Viksit Bharat Across Tech, Defense, Green Energy & Welfare