ഗുരുപൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഗുരുപൂർണിമ ദിനത്തിൽ എല്ലാ ദേശവാസികൾക്കും ആശംസകൾ."
समस्त देशवासियों को गुरु पूर्णिमा की अनंत शुभकामनाएं।
— Narendra Modi (@narendramodi) July 3, 2023


