ബിഎസ്എഫിന്റെ രൂപീകരണ  ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു. ഇന്ത്യയെ സംരക്ഷിച്ചുകൊണ്ട്  നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്ന  , അതിർത്തി രക്ഷാ  സേനയുടെ മികച്ച ട്രാക്ക് റെക്കോർടിനെ  പ്രധാനമന്ത്രി പ്രകീർത്തിച്ചു  

"എല്ലാ ബിഎസ്എഫ്  സേനാംഗങ്ങൾക്കും   അവരുടെ കുടുംബങ്ങൾക്കും സ്ഥാപക ദിനാശംസകൾ നേരുന്നു. ഇന്ത്യയെ സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്നതിനുമുള്ള മികച്ച ട്രാക്ക് റെക്കോർഡുള്ള ഒരു സേനയാണിത് . പ്രകൃതി ദുരന്തങ്ങൾ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ബിഎസ് എഫിന്റെ  മഹത്തായ പ്രവർത്തനത്തെയും ഞാൻ അഭിനന്ദിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states

Media Coverage

'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 3
June 03, 2026

One Vision, Many Fronts: How PM Modi is Building Viksit Bharat Across Tech, Defense, Green Energy & Welfare