പങ്കിടുക
 
Comments

ലോക സിംഹ ദിനത്തിൽ സിംഹസംരക്ഷണത്തിൽ താൽപ്പര്യമുള്ള എല്ലാപേരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

" ഗാംഭീര്യവും , ധൈര്യവുമുള്ളതാണ് സിംഹം. ഏഷ്യാറ്റിക് സിംഹത്തിന്റെ ഭവനമായതിൽ ഇന്ത്യ അഭിമാനിക്കുന്നു. ലോക സിംഹ ദിനത്തിൽ, സിംഹ സംരക്ഷണത്തിൽ താൽപ്പര്യമുള്ള എല്ലാപേരെയും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലെ സിംഹങ്ങളുടെ  എണ്ണത്തിലെ വർദ്ധനയിൽ   ഒരു സ്ഥിരത കണ്ടതിൽ നിങ്ങൾക്ക് സന്തോഷം ഉണ്ടാകും .

ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, ഗിർ സിംഹങ്ങളുടെ സുരക്ഷിതവും ഭദ്രവുമായ ആവാസവ്യവസ്ഥ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കാൻ എനിക്ക്  അവസരം ലഭിച്ചു. ആവാസവ്യവസ്ഥകൾ സുരക്ഷിതമാണെന്നും ടൂറിസത്തിന്  ഉത്തേജനം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രാദേശിക സമൂഹങ്ങളും ആഗോള മികച്ച സമ്പ്രദായങ്ങളും ഉൾപ്പെടുന്ന നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India scripts history, gratitude to our doctors and nurses: PM Narendra Modi on 100 crore vaccination feat

Media Coverage

India scripts history, gratitude to our doctors and nurses: PM Narendra Modi on 100 crore vaccination feat
...

Nm on the go

Always be the first to hear from the PM. Get the App Now!
...
100 കോടി വാക്സിനേഷൻ നാഴികക്കല്ല് പിന്നിട്ട ഇന്ത്യയെ ലോകനേതാക്കൾ അഭിനന്ദിച്ചു
October 21, 2021
പങ്കിടുക
 
Comments

100 കോടി പ്രതിരോധ കുത്തിവയ്പ്പുകളുടെ നാഴികക്കല്ല് പിന്നിട്ട ഇന്ത്യയെ ലോകമെമ്പാടുമുള്ള നേതാക്കൾ അഭിനന്ദിച്ചു, ഇത് ബ്രഹത്തും  അസാധാരണവുമായ നേട്ടമാണെന്ന്  അവർ വിശേഷിപ്പിച്ചു.