സിആർപിഎഫ് സ്ഥാപകദിനത്തിൽ ജവാന്മാർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ജവാന്മാരുടെ അചഞ്ചലമായ അർപ്പണബോധവും രാജ്യത്തിനായുള്ള അക്ഷീണസേവനവും തീർച്ചയായും സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു.

“സിആർപിഫ് സ്ഥാപകദിനത്തിൽ, എല്ലാ @crpfindia ഉദ്യോഗസ്ഥർക്കും എന്റെ ആശംസകൾ. അവരുടെ അചഞ്ചലമായ അർപ്പണബോധവും രാഷ്ട്രത്തിനായുള്ള അക്ഷീണസേവനവും തീർച്ചയായും സ്തുത്യർഹമാണ്. ധീരതയുടെയും പ്രതിബദ്ധതയുടെയും ഏറ്റവും ഉയർന്നതലത്തിൽ അവർ എപ്പോഴും നിലകൊള്ളുന്നു. നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ അവരുടെ പങ്കും പരമപ്രധാനമാണ്”  - എക്സിൽ പ്രധാനമന്ത്രി കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity