2023-ൽ ഒഡീഷയിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ  പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

" 2023 ഹോക്കി ലോകകപ്പ് ഒഡീഷയിൽ ആരംഭിക്കുമ്പോൾ, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും എന്റെ ആശംസകൾ. ഈ ടൂർണമെന്റ് കായികാഭ്യാസ വൈദഗ്‌ദ്ധ്യത്തിന്റെ  മാനസികഭാവം കൂടുതൽ ശക്തിപ്പെടുത്തട്ടെ, അത് ഹോക്കി എന്ന മനോഹരമായ കളിയെ  കൂടുതൽ ജനകീയമാക്കട്ടെ. ഈ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യ അഭിമാനിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore

Media Coverage

Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived