കടുവ സെൻസസിന്റെ പ്രോത്സാഹജനകമായ എണ്ണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“കടുവ സെൻസസിന്റെ കണക്കുകൾ പ്രോത്സാഹജനകമാണ്. എല്ലാ പങ്കാളികൾക്കും പരിസ്ഥിതി സ്നേഹികൾക്കും അഭിനന്ദനങ്ങൾ. ഈ പ്രവണത കടുവയെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കാൻ ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ള ഒരു അധിക ഉത്തരവാദിത്തവും നൽകുന്നു. ഇതാണ് നമ്മുടെ സംസ്കാരം നമ്മെയും പഠിപ്പിക്കുന്നത്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 7
December 07, 2025

National Resolve in Action: PM Modi's Policies Driving Economic Dynamism and Inclusivity