വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി ഉയർന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. വിനോദസഞ്ചാരം വർധിപ്പിക്കുക എന്നതിനർത്ഥം ഈ മേഖലയിലെ സമൃദ്ധി വർദ്ധിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു.

11.8 ദശലക്ഷത്തിലധികം ആഭ്യന്തര സന്ദർശകരും 100,000-ലധികം അന്തർദേശീയ സഞ്ചാരികളുമായി 2022-ൽ വടക്കുകിഴക്കൻ മേഖല  റെക്കോഡ് ഭേദിച്ച ടൂറിസത്തിന് സാക്ഷ്യം വഹിച്ചതായി മന്ത്രി അറിയിച്ച കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ആഹ്ളാദകരമായ  പ്രവണത. വർദ്ധിച്ചുവരുന്ന വിനോദസഞ്ചാരത്തിന്റെ അർത്ഥം മേഖലയിലെ സമൃദ്ധി വർദ്ധിക്കുന്നു."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India launches $1.5 billion maritime insurance pool, issues first covers

Media Coverage

India launches $1.5 billion maritime insurance pool, issues first covers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 13
May 13, 2026

Leadership That Leads by Example: PM Modi's Push for Mindful Growth, Innovation & Infrastructure