കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ  വിശുദ്ധ ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു.

2025 ഏപ്രിലിലെ തന്റെ ശ്രീലങ്കൻ സന്ദർശന വേളയിലാണ് ഈ വിശുദ്ധ തിരുശേഷിപ്പുകൾ ശ്രീലങ്കയിൽ എത്തിക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതിലൂടെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറ്റാണ്ടുകളായുള്ള പൈതൃകത്തിലൂടെയും സാംസ്കാരിക വിനിമയത്തിലൂടെയും വളർന്നുവന്ന ആഴമേറിയ നാഗരികവും ആത്മീയവുമായ ബന്ധമാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ളതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ദേവ്‌നിമോരി തിരുശേഷിപ്പുകൾ ശ്രീലങ്കയിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ആത്മീയ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ബുദ്ധഭഗവാന്റെ, കരുണയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും  കാലാതീതമായ സന്ദേശം മനുഷ്യരാശിയെ തുടർന്നും നയിക്കുമെന്നും, അതിർത്തികൾക്കപ്പുറം ഐക്യവും ധാരണയും വളർത്തുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


'എക്സ്' ൽ  ശ്രീ മോദി കുറിച്ചു :

"കൊളംബോയിലെ പവിത്രമായ ഗംഗാരാമയ ക്ഷേത്രത്തിൽ വിശുദ്ധ  ദേവ്‌നിമോരി തിരുശേഷിപ്പുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തതിന് പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് നന്ദി.

2025 ഏപ്രിലിലെ എന്റെ സന്ദർശന വേളയിലാണ് ഈ തിരുശേഷിപ്പുകൾ ശ്രീലങ്കയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്, അങ്ങനെ ജനങ്ങൾക്ക് ആദരവ് അർപ്പിക്കാനുള്ള അവസരം ലഭിച്ചു. ആഴമേറിയ നാഗരികവും ആത്മീയവുമായ ബന്ധങ്ങളാൽ നമ്മുടെ രാജ്യങ്ങൾ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ബുദ്ധഭഗവാന്റെ, കരുണയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും  കാലാതീതമായ സന്ദേശം മനുഷ്യരാശിയെ തുടർന്നും നയിക്കട്ടെ."

@anuradisanayake 

https://www.pib.gov.in/PressReleasePage.aspx?PRID=2222243&reg=3&lang=1”

 

 

“කොළඹ, ගංගාරාම විහාරස්ථානයේ දී පූජනීය දෙව්නිමෝරි ධාතු ප්‍රදර්ශනය විවෘත කිරීම සම්බන්ධයෙන් ජනාධිපති අනුර කුමාර දිසානායක මැතිතුමාට කෘතඥතාවය පළ කරමි.

මාගේ 2025 අප්‍රේල් සංචාරය අතරතුරදී මෙම ධාතුන් වහන්සේලා ශ්‍රී ලංකාවට වැඩම කරවන බවට තීරණය කරන ලද අතර ඒ අනුව ජනතාවට ධාතුන් වහන්සේලා වන්දනා කිරීමේ අවස්ථාව හිමි වී තිබේ. අප දෙරට ගැඹුරු ශිෂ්ටාචාරමය සහ ආධ්‍යාත්මික සබඳතාවන්ගෙන් බැඳී පවතී. දයානුකම්පාව, සාමය සහ සමඟිය පිළිබඳ බුදුන් වහන්සේගේ අකාලික පණිවිඩය තවදුරටත් මනුෂ්‍ය වර්ගයාට මඟ පෙන්වනු ලැබේවා!

@anuradisanayake

https://www.pib.gov.in/PressReleasePage.aspx?PRID=2222243&reg=3&lang=1”

 

 

“கொழும்பிலுள்ள புனித கங்காராமை விகாரையில் புனித தேவ்னிமோரி சின்னங்களின் தரிசனத்தை ஆரம்பித்துவைத்தமைக்காக ஜனாதிபதி அநுர குமார திசாநாயக்க அவர்களுக்கு நன்றி.

2025 ஏப்ரலில் எனது விஜயத்தின்போது இச்சின்னங்களை இலங்கைக்கு அனுப்புவது குறித்து தீர்மானிக்கப்பட்டதுடன் அதன் அடிப்படையில் மக்கள் வழிபாட்டினை மேற்கொள்வதற்கான வாய்ப்பு கிடைக்கப்பெற்றுள்ளது. நமது நாடுகள் ஆழமான நாகரீக மற்றும் ஆன்மீக பிணைப்புகளினால் இணைக்கப்பட்டுள்ளன. புத்த பெருமானின் கருணை, அமைதி மற்றும் நல்லிணக்கம் குறித்த காலத்தால் அழியாத செய்தியானது தொடர்ந்து மனித குலத்துக்கு வழிகாட்டட்டும்.

@anuradisanayake

https://www.pib.gov.in/PressReleasePage.aspx?PRID=2222243&reg=3&lang=1”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Total Urea stocks currently at 61.14 LMT, up from 55.22 LMT in March 2025

Media Coverage

Total Urea stocks currently at 61.14 LMT, up from 55.22 LMT in March 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister reflects on the immense power of devotion during Navratri
March 22, 2026

Prime Minister Shri Narendra Modi today shared his reflections on the spiritual significance of Navratri, emphasizing the profound energy and strength derived from devotion to the Mother Goddess.

The Prime Minister observed that there is immense power in the devotion to the Mother, noting that the worship of Devi Maa fills the hearts of devotees with positive energy. On this occasion, Shri Modi also shared a devotional hymn dedicated to the Goddess..

The Prime Minister wrote on X:
"माता की भक्ति में विराट शक्ति है। देवी मां की वंदना से श्रद्धालुओं का मन सकारात्मक ऊर्जा से भर जाता है।"