അന്താരാഷ്ട്ര ഭൗമ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി മാതൃ ഭൂമിക്ക് നന്ദി രേഖപ്പെടുത്തി.

“അന്താരാഷ്ട്ര ഭൗമ ദിനത്തില്‍ സമൃദ്ധമായ കരുതലിനും അനുകമ്പയ്ക്കും നാമെല്ലാവര്‍ക്കും നമ്മുടെ വാസഗ്രഹത്തോട് നന്ദി രേഖപ്പെടുത്താം. ശുദ്ധവും, ആരോഗ്യമുള്ളതും കൂടുതല്‍ പുരോഗതിയുള്ളതുമായ ഗ്രഹത്തിനായി പ്രവര്‍ത്തിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. കോവിഡ്-19 നെ പരാജയപ്പെടുത്താന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍”, പ്രധാനമന്ത്രി പറഞ്ഞു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How 2025 delivered a plot twist to India’s auto story

Media Coverage

How 2025 delivered a plot twist to India’s auto story
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...