അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്  ഏറെ പ്രിയമുള്ള   പദ്ധതിയായ ഗന്ധദ ഗുഡിയുടെ ട്രെയിലർ പ്രകാശനം ചെയ്തതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. അന്തരിച്ച പുനീത് രാജ്കുമാർ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ ജീവിക്കുന്നതായി  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കർണാടകത്തിന്റെ  പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ആദരവാണ് ഈ ചിത്രമെന്ന്  അദ്ദേഹം പറഞ്ഞു. 

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ  പത്നി  അശ്വിനി പുനീത് രാജ്കുമാറിന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്. അദ്ദേഹം പ്രതിഭയുള്ള വ്യക്തിത്വവും ഊർജ്ജസ്വലനുമായിരുന്നു, സമാനതകളില്ലാത്ത കഴിവുകളാൽ അനുഗ്രഹീതനായിരുന്നു. പ്രകൃതി മാതാവിനും കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡി. ഈ ഉദ്യമത്തിന് എന്റെ ആശംസകൾ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
E-Samudra: India’s digital push to reshape maritime governance

Media Coverage

E-Samudra: India’s digital push to reshape maritime governance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 11
August 11, 2026

Champions on the Podium, Capital Unlocked, Digital Seas Opened: New India’s Winning Streak Under PM Modi