നാവികസേനാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“നാവികസേനാ ദിനത്തിൽ, ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആശംസകൾ. സ്വന്തം കടമകളോടുള്ള അവരുടെ അചഞ്ചലമായ സമർപ്പണത്തിന്റെയും രാജ്യത്തോടുള്ള സ്നേഹത്തിന്റെയും തെളിവാണ് നമ്മുടെ കടൽ സംരക്ഷിക്കാനുള്ള അവരുടെ പ്രതിബദ്ധത. അവരുടെ ആവേശവും ദൃഢനിശ്ചയവും എല്ലാ സാഹചര്യങ്ങളിലും അചഞ്ചലമായി നിലകൊള്ളുന്നു. അവരുടെ സേവനത്തിനും ത്യാഗത്തിനും നാം എന്നും നന്ദിയുള്ളവരാണ്. ഇന്ന് മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ നടക്കുന്ന നേവി ഡേ പ്രോഗ്രാമിൽ ഞാൻ പങ്കുചേരുന്നുണ്ട്. ഈ സ്ഥലത്തിന് ഛത്രപതി ശിവാജി മഹാരാജുമായി അടുത്ത ബന്ധമുണ്ട്, ശക്തമായ ഒരു നാവികസേന കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രസിദ്ധമാണ്."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian Embassy provided great assistance to get us out: Indian fishermen after returning to the country from Iran

Media Coverage

Indian Embassy provided great assistance to get us out: Indian fishermen after returning to the country from Iran
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 12
April 12, 2026

Trust, Technology & Transformation: How India is Building a Viksit Bharat Under PM Modi