ഇന്നാരംഭിച്ച കാശി തമിഴ് സംഗമത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഊർജസ്വലമായ ഈ പരിപാടി ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനു കൂടുതൽ കരുത്തുപകരുമെന്നു ശ്രീ മോദി പറഞ്ഞു. “സംഗമത്തിനായെത്തുന്ന ഏവർക്കും കാശിയിൽ ആഹ്ളാദകരവും അവിസ്മരണീയവുമായ സന്ദർശനം ആശംസിക്കുന്നു!” - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“കാശി തമിഴ് സംഗമം ആരംഭിക്കുന്ന ഈ വേളയിൽ, ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനു കൂടുതൽ കരുത്തേകുന്ന ഊർജസ്വലമായ ഈ പരിപാടിക്ക് ഞാൻ ആശംസകൾ നേരുന്നു. സംഗമത്തിനായെത്തുന്ന ഏവർക്കും കാശിയിൽ ആഹ്ളാദകരവും അവിസ്മരണീയവുമായ സന്ദർശനം ആശംസിക്കുന്നു!”
As the Kashi Tamil Sangamam begins today, I convey my best wishes for this vibrant programme which deepens the spirit of 'Ek Bharat, Shreshtha Bharat.' I wish everyone coming for the Sangamam a pleasant and memorable stay in Kashi! https://t.co/KpxREQX4rw
— Narendra Modi (@narendramodi) December 2, 2025
காசி தமிழ் சங்கமம் இன்று தொடங்கியுள்ள நிலையில், ‘ஒரே பாரதம், உன்னத பாரதம்’ என்ற உணர்வை ஆழப்படுத்தும் இந்த சிறப்பான நிகழ்ச்சிக்கு எனது நல்வாழ்த்துகளை நான் தெரிவித்துக் கொள்கிறேன். காசியில் மகிழ்ச்சியோடும், பசுமையான நினைவுகளோடும் சங்கமம் நிகழ்ச்சிக்கு வருகை தருகின்ற அனைவருக்கும்… https://t.co/KpxREQX4rw
— Narendra Modi (@narendramodi) December 2, 2025


