ഏഷ്യൻ ഗെയിംസിൽ വനിതാ ഗുസ്തിയിൽ 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ വെങ്കല മെഡൽ നേടിയ സോനം മാലിക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

"വനിതാ ഗുസ്തി 62 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ മികച്ച വെങ്കല മെഡൽ നേടിയതിന് സോനം മാലിക്കിന് 
അഭിനന്ദനങ്ങൾ ! സമാനതകളില്ലാത്ത തീക്ഷ്ണത, അത്യുത്സാഹം, നിശ്ചയദാർഢ്യം എന്നിവയാൽ അടയാളപ്പെടുത്തിയ അസാധാരണമായ ഒരു വിജയമാണ് അവരുടേത്. അവരുടെ ഭാവി ശ്രമങ്ങൾക്ക് ഞാൻ  ആശംസകൾ നേരുന്നു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s healthcare sector seeing a fundamental digital transformation: Report

Media Coverage

India’s healthcare sector seeing a fundamental digital transformation: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a shooting incident in Canada
February 11, 2026

The Prime Minister, Shri Narendra Modi, extended his heartfelt condolences to the families who have lost their loved ones in a shooting incident in Canada. Shri Modi also wished a speedy recovery to the injured. "India stands in solidarity with the people of Canada in this moment of profound grief", Shri Modi stated.

Shri Modi posted on X:

"Deeply shocked by the horrendous shooting in Canada. I extend my heartfelt condolences to the families who have lost their loved ones and wish a speedy recovery to the injured. India stands in solidarity with the people of Canada in this moment of profound grief."

@MarkJCarney