ബാർബഡോസിലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ബാർബഡോസുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നുവെന്നും വിവിധ സഹകരണ മേഖലകളിലുടനീളം ഈ ബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. "2024-ലെ ഇന്ത്യ-കാരികോം ഉച്ചകോടിക്കിടെ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

"തിരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം തവണയും ചരിത്ര വിജയം നേടിയ പ്രധാനമന്ത്രി മിയ ആമോർ മോട്ട്ലിക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ.

ബാർബഡോസുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നു, ഇത് വിവിധ സഹകരണ മേഖലകളിലുടനീളം വികസിച്ചുകൊണ്ടിരിക്കുകയാണ്.

2024-ലെ ഇന്ത്യ-കാരികോം ഉച്ചകോടിക്കിടെ നടന്ന ഞങ്ങളുടെ കൂടിക്കാഴ്ച ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു. നമ്മുടെ ജനങ്ങളുടെ ഗുണത്തിനായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

@miaamormottley

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Reforms, agile economic management bearing fruit: FM on 7.8% Q1 GDP growth

Media Coverage

Reforms, agile economic management bearing fruit: FM on 7.8% Q1 GDP growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting the qualities of a truly wise person
September 01, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the qualities of a truly wise person.

The Prime Minister wrote on X;

"यस्य कृत्यं न जानन्ति मन्त्रं वा मन्त्रितं परे।

कृतमेवास्य जानन्ति स वै पण्डित उच्यते॥"

A truly wise person is one whose plans and actions remain hidden from others until they are completed. Such a disciplined, discerning and thoughtful person is rightly regarded as truly wise.