ബൾഗേറിയയിൽ അടുത്തിടെ പരിസമാപ്തി കുറിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി റുമെൻ റാഡവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ പ്രോഗ്രസീവ് ബൾഗേറിയയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ നമ്മുടെ വിശാലമായ സഹകരണത്തിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു", ശ്രീ മോദി പറഞ്ഞു. 

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു: 

"ബൾഗേറിയയിൽ അടുത്തിടെ പരിസമാപ്തി കുറിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് റുമെൻ റാഡവിനും അദ്ദേഹത്തിന്റെ പാർട്ടിയായ പ്രോഗ്രസീവ് ബൾഗേറിയയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ നമ്മുടെ വിശാലമായ സഹകരണത്തിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Beyond Make in India: Building a globally competitive manufacturing ecosystem

Media Coverage

Beyond Make in India: Building a globally competitive manufacturing ecosystem
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 6
June 06, 2026

Viksit Bharat Rising: PM Modi's Vision Powers Energy, Defense & Digital Dominance