മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയ ഷെയ്ൻബോമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
"മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട @Claudiashein-ന് അഭിനന്ദനങ്ങൾ!
മെക്സിക്കോയിലെ ജനങ്ങൾക്ക് ഇത് ഒരു സുപ്രധാന ദിനമാണ്, കൂടാതെ പ്രസിഡൻ്റ് @lopezobrador_ ൻ്റെ മഹത്തായ നേതൃത്വത്തിനുള്ള ആദരവ് കൂടിയാണ്.
തുടർന്നുള്ള സഹകരണത്തിനും പുരോഗതിക്കും വേണ്ടി കാത്തിരിക്കുന്നു.
Congratulations to @Claudiashein, Mexico's first woman President-elect!
— Narendra Modi (@narendramodi) June 6, 2024
This is a momentous occasion for the people of Mexico and a tribute to the great leadership of President @lopezobrador_ as well.
Looking forward to continued collaboration and shared progress.


