ചിലി പ്രസിഡന്റായി സ്ഥാനമേറ്റ ഹോസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ചിലിയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം എന്നിവയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും അദ്ദേഹത്തോടൊപ്പം ചേ‍‍ർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. “വിജയകരമായ ഒരു ഭരണ കാലാവധിക്ക് ആശംസകൾ! ”, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“ചിലി പ്രസിഡന്റായി സ്ഥാനമേറ്റ ഹോസെ അന്റോണിയോ കാസ്റ്റ് റിസ്റ്റിന് ഊഷ്മളമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ചിലിയും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം എന്നിവയിലുടനീളം നമ്മുടെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വിജയകരമായ ഒരു ഭരണ കാലാവധിക്ക് ആശംസകൾ! “

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From conflict to progress: Remote Irpanar village in Chhattisgarh gets electricity

Media Coverage

From conflict to progress: Remote Irpanar village in Chhattisgarh gets electricity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 27
April 27, 2026

Sabka Saath, Sabka Vikas 2.0: PM Modi Delivers Self-Reliance, Global Trade & National Pride