ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024 ലെ ഐതിഹാസിക പ്രകടനത്തിന് ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:

“ ക്വാലാ ലംപൂരിൽ നടന്ന പത്താമത് ഏഷ്യാ പസഫിക് ബധിര ഗെയിംസ് 2024- ൽ ചരിത്രപരമായ പ്രകടനം കാഴ്ച്ചവെച്ച നമ്മുടെ ഇന്ത്യൻ സംഘത്തിന് അഭിനന്ദനങ്ങൾ! നമ്മുടെ മികവുറ്റ കായികതാരങ്ങൾ എക്കാലത്തെയും മികച്ച പ്രകടനം കാഴ്‌ചവച്ചുകൊണ്ട് അസാധാരണമാംവിധം 55 മെഡലുകൾ സ്വന്തമാക്കി രാഷ്ട്രത്തിന് വളരെയധികം അഭിമാനം നേടിത്തന്നു. ശ്രദ്ധേയമായ ഈ നേട്ടം രാജ്യത്തിനാകെയും, പ്രത്യേകിച്ച് കായികപ്രേമികൾക്കും പ്രചോദനമായി"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Economic Journey: From Licence Raj To Pragmatic Governance

Media Coverage

India's Economic Journey: From Licence Raj To Pragmatic Governance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 27
August 27, 2026

Make in India Goes Global: Engineering Boom, Rice Triumph & EU FTA Breakthrough Under PM Modi