സുവാരി പാലം ഇന്ന് മുതൽ പൂർണതോതിൽ പ്രവർത്തനക്ഷമമായ അവസരത്തിൽ ഗോവയിലെ ജനങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

കണക്റ്റിവിറ്റി മെച്ചപ്പെടുത്തി ടൂറിസത്തിനും വാണിജ്യത്തിനും പാലം ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"സുവാരി പാലം പൂർണ്ണമായി പ്രവർത്തനക്ഷമമായതിൽ ഗോവയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ! ഈ സുപ്രധാന പദ്ധതി വടക്കൻ ഗോവയും തെക്കൻ ഗോവയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും, വരും കാലങ്ങളിൽ ടൂറിസവും വാണിജ്യവും മെച്ചപ്പെടുത്തുകയും ചെയ്യും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Renewables up 24%, emissions up just 0.9%: India charts a different energy path

Media Coverage

Renewables up 24%, emissions up just 0.9%: India charts a different energy path
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 29
June 29, 2026

PM Modi Advancing National Strength Through Unity, Innovation and Janbhagidari