കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയ ഫൽഗുനി ഷായെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗ്രാമീസിൽ കുട്ടികളുടെ മികച്ച സംഗീത ആൽബത്തിനുള്ള അവാർഡ് നേടിയ ഫാൽഗുനി ഷായ്ക്ക് അഭിനന്ദനങ്ങൾ. അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ നേരുന്നു."
Congratulations to Falguni Shah on winning the award for the Best Children’s Music Album at the Grammys. Wishing her the very best for her future endeavours. @FaluMusic
— Narendra Modi (@narendramodi) April 5, 2022


