ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ-ടി20 ഇനത്തിൽ സ്വർണം നേടിയ ക്വാട്ടർ മൈലർ ദീപ്തി ജീവൻജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

 അവരുടെ പ്രകടനത്തെ മികച്ചതെന്ന് വിളിച്ച അദ്ദേഹം, ട്രാക്കിലെ ജീവൻജിയുടെ ആവേശത്തിന് സമാനതകളില്ലാത്തതാണെന്നും പറഞ്ഞു.

 എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

 "ദീപ്തി ജീവൻജിയുഡേത് മികച്ച പ്രകടനമായിരുന്നു ! ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ-ടി20 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയതിന് ദീപ്തിക്ക് അഭിനന്ദനങ്ങൾ  ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore

Media Coverage

Parliament passes Jan Vishwas Bill 2026, decriminalising 717 offences, fines up to Rs 1 crore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived