ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400 മീറ്റര്‍-ടി 64 ല്‍ വെള്ളി മെഡല്‍ നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അജയ് കുമാറിനെ അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ 400m-T64 ല്‍ വെള്ളി നേടിയതിന് അജയ് കുമാറിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അര്‍പ്പണബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അളവ് വെളിവാക്കുന്നതാണ്.അദ്ദേഹത്തിന്റെ മികച്ച നേട്ടം'
Kudos to Ajay Kumar for clinching the Silver in the Men's 400m-T64 at the Asian Para Games. His outstanding accomplishment speaks volumes of his dedication and determination. pic.twitter.com/XVavTEuxU3
— Narendra Modi (@narendramodi) October 24, 2023


