ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് മിക്‌സഡ് ഡബിൾസിൽ വെങ്കല മെഡൽ നേടിയ അഭയ് സിങ്ങിനെയും അനാഹത് സിംഗിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു :

“സ്‌ക്വാഷ് മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയതിന് അഭയ് സിംഗ് , അനാഹത്എ സിംഗ് എന്നിവർക്ക് അഭിനന്ദനങ്ങൾ! ഇത് ശരിക്കും ഒരു മികച്ച പ്രകടനമായിരുന്നു. നിങ്ങളുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era

Media Coverage

India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 6
September 06, 2026

Building a Safer Bharat — Weapons, Work and a Future for Every Child Under PM Modi