പ്രശസ്ത ഗായിക ശ്രീമതി സുമൻ കല്യാൺപുരിന്റെ വിയോ​ഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. 

സുമൻ കല്യാൺപുർ ജിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ ശ്രുതിമധുരമായ ശബ്ദവും ഹൃദയസ്പർശിയായ ഗാനാലാപനവും ഇന്ത്യയുടെ സാംസ്കാരിക ലോകത്തെ ഏറെ സമ്പന്നമാക്കിയെന്നും തൻ്റെ ഗാനങ്ങളിലൂടെ സംഗീതപ്രേമികൾക്കിടയിലും ഇന്ത്യൻ സിനിമാ ആരാധകർക്കിടയിലും ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

"പ്രശസ്ത ഗായിക സുമൻ കല്യാൺപുർ ജിയുടെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ട്. അവരുടെ ശ്രുതിമധുരമായ ശബ്ദവും ഹൃദയസ്പർശിയായ ഗാനാലാപനവും നമ്മുടെ സാംസ്കാരിക ലോകത്തെ ഏറെ സമ്പന്നമാക്കി. തൻ്റെ ഗാനങ്ങളിലൂടെ സംഗീതപ്രേമികൾക്കിടയിലും ഇന്ത്യൻ സിനിമാ ആരാധകർക്കിടയിലും ഒരു പ്രത്യേക സ്ഥാനം അവർ നേടിയെടുത്തു. അവരുടെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നു. ഓം ശാന്തി."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
On Puri’s Grand Road, a devotee’s submission

Media Coverage

On Puri’s Grand Road, a devotee’s submission
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 16
July 16, 2026

Atmanirbhar to Inclusive: PM Modi’s Blueprint for a Self-Reliant, Empowered & Culturally Rooted Bharat