യു എസ് എ മുൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി.

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“ യു എസ് എ മുൻ  പ്രസിഡൻ്റ് ശ്രീ. ജിമ്മി കാർട്ടറുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. മഹത്തായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞനായ അദ്ദേഹം ആഗോള സമാധാനത്തിനും ഐക്യത്തിനും വേണ്ടി അക്ഷീണം പ്രയത്നിച്ചു. ശക്തമായ ഇന്ത്യ-യുഎസ് ബന്ധം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ ശാശ്വതമായി നിലനിൽക്കും. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും യുഎസിലെ ജനങ്ങൾക്കും എൻ്റെ ഹൃദയംഗമമായ അനുശോചനം.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states

Media Coverage

'Housing for all' by 2029: Centre approves Rs 10,021 crore fund for PMAY-G in 12 states
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 3
June 03, 2026

One Vision, Many Fronts: How PM Modi is Building Viksit Bharat Across Tech, Defense, Green Energy & Welfare