ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീമതി ഇന്ദു ജെയിനിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീമതി ഇന്ദു ജെയിൻ ജിയുടെ നിര്യാണത്തിൽ ദുഖിതനാണ്. അവരുടെ സാമൂഹ്യ  സേവന സംരംഭങ്ങൾ, ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശം, നമ്മുടെ സംസ്കാരത്തോടുള്ള ആഴത്തിലുള്ള താൽപ്പര്യം എന്നിവയാൽ അവർ ഓർമ്മിക്കപ്പെടും. അവരുമായുള്ള എന്റെ ഇടപെടലുകൾ ഞാൻ ഓർക്കുന്നു. ഓം ശാന്തി. "

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India & Iran: Partners in an uncertain world

Media Coverage

India & Iran: Partners in an uncertain world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 12
May 12, 2026

Building a Trusted India: Modi's Leadership in Finance, Manufacturing, and Global Partnerships