വിഖ്യാത ബംഗാളി പിന്നണി ഗായിക ഗീതശ്രീ സന്ധ്യാ മുഖോപാധ്യായയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
“ഗീതശ്രീ സന്ധ്യാ മുഖോപാധ്യായ ജിയുടെ വിയോഗം നമ്മെയെല്ലാം അങ്ങേയറ്റം ദുഖിപ്പിക്കുന്നു. നമ്മുടെ സാംസ്കാരിക ലോകം കൂടുതൽ ദരിദ്രമായി. അവരുടെ ശ്രുതിമധുരമായ അവതരണങ്ങൾ വരും തലമുറകളെ ആകർഷിച്ചുകൊണ്ടേയിരിക്കും. ദുഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ അവരുടെ കുടുംബത്തിനും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി.”
The passing away of Gitashree Sandhya Mukhopadhyay Ji leaves us all extremely saddened. Our cultural world is a lot poorer. Her melodious renditions will continue to enthral the coming generations. My thoughts are with her family and admirers in this sad hour. Om Shanti.
— Narendra Modi (@narendramodi) February 15, 2022
গীতশ্রী সন্ধ্যা মুখোপাধ্যায়ের প্রয়াণে আমরা সকলে শোকাহত। আমাদের সাংস্কৃতিক জগতের অপূরণীয় ক্ষতি হল। আগামী প্রজন্মও তাঁর সুরেলা কন্ঠে আবিষ্ট হবে। শোকের এই মুহূর্তে তাঁর পরিবার পরিজন ও গুণমুগ্ধদের সমবেদনা জানাই। ওঁ শান্তি।
— Narendra Modi (@narendramodi) February 15, 2022


