രാജ്യസഭാ എംപി ശ്രീ ഓസ്കാർ ഫെർണാണ്ടസ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"രാജ്യസഭാ എംപി ശ്രീ ഓസ്കാർ ഫെർണാണ്ടസ് ജിയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ഈ ദുഖകരമായ മണിക്കൂറിൽ, എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും കൂടെയുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ : പ്രധാനമന്ത്രി "
Saddened by the demise of Rajya Sabha MP Shri Oscar Fernandes Ji. In this sad hour, my thoughts and prayers are with his family and well-wishers. May his soul rest in peace: PM @narendramodi
— PMO India (@PMOIndia) September 13, 2021


