പ്രമുഖ വിദ്യാഭ്യാസ , സാമൂഹിക പ്രവർത്തകയായ ശ്രീമതി ഇളബെൻ ഭട്ടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. യുവജനങ്ങൾക്കിടയിൽ സ്ത്രീശാക്തീകരണം, സാമൂഹിക സേവനം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു
“ഇലബെൻ ഭട്ടിന്റെ മരണത്തിൽ ദുഖമുണ്ട്. യുവാക്കൾക്കിടയിൽ സ്ത്രീശാക്തീകരണം, സാമൂഹിക സേവനം, വിദ്യാഭ്യാസം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് അവർ ദീർഘകാലം ഓർമ്മിക്കപ്പെടും. അവരുടെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ശാന്തി ....
ઇલાબેન ભટ્ટના અવસાનથી દુઃખ થયું. મહિલા સશક્તિકરણ, સમાજ સેવા અને યુવાનોમાં શિક્ષણને આગળ વધારવા માટેના પ્રયાસો માટે તેઓને દીર્ઘકાળ સુધી યાદ રાખવામાં આવશે. તેમના પરિવારજનો તથા પ્રશંસકો પ્રત્યે સંવેદના. ૐ શાંતિ…॥
— Narendra Modi (@narendramodi) November 2, 2022


