വൈദ്യുതാഘാതമേറ്റ ആനയെ രക്ഷിച്ചതിന് ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും നമ്മുടെ ജനങ്ങൾക്കിടയിലുള്ള അത്തരം അനുകമ്പ പ്രശംസനീയമാണെന്നും പറഞ്ഞു.

കേന്ദ്ര  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവിന്റെ  ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇത് കണ്ടതിൽ സന്തോഷം.

ബന്ദിപ്പൂർ ടൈഗർ റിസർവിലെ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ജനങ്ങൾക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാർഹമാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Bank credit, deposit growth at 16.08% in FY26, fastest since FY24

Media Coverage

Bank credit, deposit growth at 16.08% in FY26, fastest since FY24
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 15
April 15, 2026

From Temples to Turbines: PM Modi’s Blueprint for a Culturally Rooted, Economically Explosive Viksit Bharat