ന്യൂഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. "ഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ ഭരണനിർവഹണം, പരിഷ്കാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന ചർച്ചകൾ നടന്നു", ശ്രീ മോദി പറഞ്ഞു."
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:
"ഡൽഹിയിൽ നടക്കുന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനത്തിൽ, ഭരണനിർവഹണവും പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉൾക്കാഴ്ചയുള്ള ചർച്ചകൾ നടത്തി."
Had insightful discussions on various issues relating to governance and reforms during the National Conference of Chief Secretaries being held in Delhi. pic.twitter.com/z5hKKhHYXH
— Narendra Modi (@narendramodi) December 27, 2025


